India foils third attempt by China to transgress into Indian side of LAC | Oneindia Malayalam

2020-09-02 765

India foils third attempt by China to transgress into Indian side of LAC
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നു. പാങോംങ് തടകാമുള്‍പ്പടെ നാലിടങ്ങളില്‍ ചൈനീസ് സൈന്യം പ്രകോപനം തുടരുകയാണെന്നാണ് വിവരം. ഇതിനിടെ, ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്.